Monday, 28 November 2011

ഹരിതം ഈ സ്വര്‍ഗം


 ഓര്‍മകളിലെ ഹരിത ഭൂമി ഇന്നും അതെ പോലെ..
എന്റെ മുത്തശ്ശി ഗ്രാമം - തയ്യൂര്‍


"പുണ്യം ഈ പുലരി "

മകരപുലരിയില്‍ മുരുകാ ദര്‍ശനം


പുലര്‍കാലത്തിലെ പരപ്പുക്കര സുബ്രമണ്യ ക്ഷേത്രം

"ചിന്താവിഷ്ടാ "

"എനിക്ക് മരംചാടി നടക്കണം

നീലാകാശം കാണണം ,,പക്ഷെ ഈ ജയില്‍ നിന്ന് എങ്ങനെ,,

Sunday, 20 November 2011

ദീപപ്രഭയില്‍ ,



രാത്രിയുടെ കറുപ്പില്‍

ഒറ്റതിരിയുടെ സ്വര്‍ണ വര്‍ണ്ണം

കറുത്ത തോണിക്കാരാ ...



ജീവിതത്തിലേക്കൊരു തുഴച്ചില്‍,
കൊടൈ കനാലില്‍  നിന്ന്..



കരിമുകില്‍ കാട്



കരഞ്ഞു തീര്‍ക്കാന്‍ സംഗടങ്ങള്‍ ഏറെ,
പെയ്തു ഒഴിയാന്‍ കാത്തിരിപ്പ്‌ ഏറെ...
വിങ്ങുന്ന മാനവും കാത്തിരിക്കുന്ന മണ്ണും
..

ഒറ്റയടി പാതയിലൂടെ

ജീവിത ഭാരത്തിന്റെ 
തല ചുമട് 
വാര്‍ധക്യത്തിന്റെ 
ഒറ്റയടി യാത്ര,,